SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമല്ല, ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗം; ഫോട്ടോ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ്; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിനും ഡിജിറ്റല്‍ തെളിവുകള്‍; ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് രാഹുല്‍; റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 7:18 PM IST
Right 1ചട്ടവും നിയമവും പറഞ്ഞ് വരണാധികാരിക്ക് മുന്നില്‍ കത്തിക്കയറിയതോടെ പത്രിക സ്വീകരിച്ച് റിട്ടേണിങ് ഓഫീസര്‍; യുവതിയുമായുളള വാട്സാപ് ചാറ്റും ശബ്ദരേഖയും പുറത്തുവന്നത് പാലക്കാട് യുഡിഎഫിന്റെ പോരാളിയായി തെരഞ്ഞെടുപ്പു ഗോദയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിറഞ്ഞുനില്ക്കെ; രാഷ്ട്രീയലക്ഷ്യത്തോടെ ആസൂത്രിത നീക്കമോ? നിയമപരമായി മുന്നോട്ടുപോകുമെന്ന് രാഹുലുംമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 5:44 PM IST
Top Stories'നീ പ്രഗ്നന്റ് ആകാന്‍ റെഡിയാകൂ...എനിക്ക് നിന്നെ ഗര്‍ഭിണി ആക്കണം, നമ്മുടെ കുഞ്ഞ് വേണം' എന്ന് വാട്സാപ്പ് ചാറ്റില്‍; 'നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത്' എന്ന് ചൂടായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിക്കുന്ന ശബ്ദരേഖയും പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമായതിന് പിന്നാലെ വീണ്ടും വെളിപ്പെടുത്തല്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 3:52 PM IST
Top Storiesവിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ പുതിയ കെ എസ്ആര്ടിസി ബെംഗളുരു എസി സീറ്റര്‍ ബസ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്ത് എം എല്‍ എ; പ്രതിഷേധം ഉപേക്ഷിച്ച് ബിജെപിയും യുവമോര്‍ച്ചയും; പരിപാടി അറിഞ്ഞില്ലെന്ന് ഡിവൈഎഫ്ഐമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 11:55 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാ പദവികളും രാജി വയ്ക്കണം; വീരപരിവേഷം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി രാജി വച്ചത്; ആരോപണത്തില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുന്നുവെന്ന് എം വി ഗോവിന്ദന്; രാജി ആവശ്യം ശക്തമാക്കി സിപിഎംമറുനാടൻ മലയാളി ബ്യൂറോ29 Aug 2025 5:08 PM IST
Top Stories'രാത്രി വീട്ടില്‍ മുണ്ടിട്ട് വന്ന ആ ചങ്ക് ചെക്കനെ പറ്റി ഹിക്കാന്റെ പോസ്റ്റ് കണ്ടില്ലല്ലോ; ആ കോഴിയായ ചങ്കിനെ കുറിച്ച് അന്‍വര്‍ക്ക ഒന്നും പറഞ്ഞ് കേട്ടില്ലല്ലോ; നിലമ്പൂര്‍ ഇലക്ഷന് സമയത്ത് അര്‍ദ്ധരാത്രി വാതില്ക്കല് മുട്ടിയവനെ പറ്റി രണ്ടു വാക്ക് പറ': 'രഹസ്യങ്ങള്‍ ഒളിപ്പിക്കാനുള്ള കൂടിക്കാഴ്ച'യുടെ പേരില്‍ പി വി അന്‍വറിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 5:59 PM IST
Top Storiesരാഹുലിനെ ഇനിയും ചുമന്നാല്‍ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകും; എം.എല്‍.എ സ്ഥാനം രാജി വെപ്പിച്ചാല്‍ സിപിഎമ്മിനെതിരെ നേട്ടം കൊയ്യാം; തന്റെ ഭാഗം വിശദീകരിക്കാനായി ഒരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; തല്ക്കാലം വേണ്ടെന്ന് ശാസന; വാര്‍ത്താസമ്മേളനം റദ്ദാക്കി എംഎല്‍എ; രാജി ആവശ്യത്തില്‍ ഉറച്ച് വി.ഡി.സതീശനും ചെന്നിത്തലയുംമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 5:21 PM IST
STATE'സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു'; വയനാട് ദുരിതാശ്വാസത്തില്‍ വീട് നിര്‍മിക്കാന്‍ ഏകപക്ഷീയ തീരുമാനമെടുത്തു; സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയില്ല! യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നേതൃസംഗമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷവിമര്‍ശനം; വിമര്‍ശനം കടുത്തതോടെ വേദിവിട്ട് രാഹുല്മറുനാടൻ മലയാളി ബ്യൂറോ30 July 2025 11:47 PM IST